നിന്റെ അമ്മയാവാം
നീ പറയുന്നതെല്ലാം ഒരു പക്ഷെ ശരിയുമാവാം
പക്ഷെ ഒന്ന് നിഷേധിക്കാനാവില്ല
നിന്റെ അച്ഛന് വഴങ്ങിയതാണ് അവർ
അത് കൊണ്ട് ബലാൽസംഗം ചെയ്യപ്പെട്ടു എന്ന്
പരാതിപെടാൻ അവർക്ക് എന്ത് അർഹത ?
എന്റെ പിഴ എന്റെ വലിയ പിഴ
മനസ്താപത്തോടെ കിടന്നുറങ്ങി
No comments:
Post a Comment